ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: കോട്ടയവും തൃ​ശൂരും ‍ കി​രീ​ടം നി​ല​നി​ര്‍ത്തി
ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: കോട്ടയവും തൃ​ശൂരും ‍ കി​രീ​ടം നി​ല​നി​ര്‍ത്തി
Monday, April 23, 2018 1:10 AM IST
പു​ന​ലൂ​ര്‍: 42-മ​ത് സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കിരീ ടം കോട്ടയവും തൃ​ശൂ​രും നില നിർത്തി‍. പെൺകുട്ടികളുടെ ഫൈ​ന​ലി​ല്‍ തൃ​ശൂ​ര്‍ 89-84ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ല്‍പ്പി​ച്ചു. ആൺകുട്ടികൾ 77-35ന് ഇടുക്കി യെ തോല്്പിച്ചു. ആ​ണ്‍കു​ട്ടി​ക​ളു​ടെ വെ​ങ്ക​ല മെ​ഡ​ല്‍ പ​ത്ത​നം​തി​ട്ട​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ വെ​ങ്ക​ലം ക​ണ്ണൂ​രും സ്വ​ന്ത​മാ​ക്കി. പ​ത്ത​നം​തി​ട്ട 73-61ന് ​എ​റ​ണാ​കു​ള​ത്തെ​യും ക​ണ്ണൂ​ര്‍ 68-42ന് ​കോ​ഴി​ക്കോ​ടി​നെ​യും പ​രാ​ജയ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.