ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: തൃ​ശൂ​ര്‍ ഫൈ​ന​ലി​ല്‍
Sunday, April 22, 2018 12:40 AM IST
പു​ന​ലൂ​ര്‍: 42-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ തൃ​ശൂ​ര്‍ ഫൈ​ന​ലി​ല്‍. ആ​വേ​ശം നി​റ​ഞ്ഞ സെ​മി​യിൽ ക​ണ്ണൂ​രി​നെ 66-64ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തൃ​ശൂ​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ തൃ​ശൂ​ര്‍ 32-23ന് ​പി​ന്നി​ലാ​യി​രു​ന്നു.

വ​നി​ത ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലു​ക​ളി​ല്‍ ക​ണ്ണൂ​ര്‍ 64-53 കോ​ട്ട​യ​ത്തെ​യും കോ​ഴി​ക്കോ​ട് 71-63ന് ​ആ​ല​പ്പു​ഴ​യെ​യും പ​രാ​ജ​യപ്പെ​ടു​ത്തി. ആ​ണ്‍കു​ട്ടി​ക​ളു​ടെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലു​ക​ളി​ല്‍ എ​റ​ണാ​കു​ളം 69-65ന് ​ആ​ല​പ്പു​ഴ​യെ​യും പ​ത്ത​നം​തി​ട്ട 50-27ന് ​കോ​ഴി​ക്കോ​ടി​നെ​യും ഇ​ടു​ക്കി 65-60ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​യും പ​രാ​ജയ​പ്പെ​ടു​ത്തി. സെ​മി​യി​ല്‍ കോ​ട്ട​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍ എ​റ​ണാ​കു​ള​വും പ​ത്ത​നം​തി​ട്ട​യു​ടേ​ത് ഇ​ടു​ക്കി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.