ഇ​​ഷാ​​ന്തി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ്
ഇ​​ഷാ​​ന്തി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ്
Thursday, April 19, 2018 1:47 AM IST
ല​​ണ്ട​​ൻ: കൗ​​ണ്ടി ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം ഗം​​ഭീ​​ര​​മാ​​ക്കി ഇ​​ന്ത്യ​​യു​​ടെ പേ​​സ് ബൗ​​ള​​ർ ഇ​​ഷാ​​ന്ത് ശ​​ർ​​മ. സ​​സെ​​ക്സി​​നാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ഷാ​​ന്ത് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യാ​​ണ് വാ​​ർ​​വി​​ക് ഷേ​​റി​​ന്‍റെ അ​​ഞ്ച് വി​​ക്ക​​റ്റ് ഇ​​ഷാ​​ന്ത് പി​​ഴു​​ത​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 53ന് ​​മൂ​​ന്നും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 16നു ​​ര​​ണ്ടും വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.