ജർമൻ കപ്പ്: ബ​​യേ​​ണ്‍ ഫൈ​​ന​​ലി​​ൽ
Thursday, April 19, 2018 1:47 AM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ലീ​​ഗ് കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ജ​​ർ​​മ​​ൻ ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ൽ. സെ​​മി​​ഫൈ​​ന​​ലി​​ൽ തോ​​മ​​സ് മ്യൂ​​ള​​റി​​ന്‍റെ ഹാ​​ട്രി​​ക്കി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ ബ​​യേ​​ണ്‍ 6-2ന് ​​ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​നെ കീ​​ഴ​​ട​​ക്കി.

52, 63, 78 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു തോ​​മ​​സ് മ്യൂ​​ള​​റി​​ന്‍റെ ഗോ​​ളു​​ക​​ൾ. റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്ക്സി (മൂ​​ന്ന്, ഒ​​ന്പ​​ത് മി​​നി​​റ്റു​​ക​​ൾ), തി​​യാ​​ഗോ അ​​ൽ​​കാ​​ൻ​​ത്ര (61-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ൾ​​കൂ​​ടി​​യാ​​യ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ ജ​​യം ആ​​ധി​​കാ​​രി​​ക​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.