മുഹമ്മദ് ഷമിയെ ചോദ്യം ചെയ്തു
മുഹമ്മദ് ഷമിയെ ചോദ്യം ചെയ്തു
Thursday, April 19, 2018 1:47 AM IST
കോ​ല്‍ക്ക​ത്ത: ഗാ​ര്‍ഹി​ക പീ​ഡ​ന​ക്കേ​സി​ല്‍ അ​ന്വേഷ​ണം നേ​രി​ടു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യെ​യും സ​ഹോ​ദ​ര​ന്‍ ഹ​സീ​ബ് അ​ഹ​മ്മ​ദി​നെ​യും കോ​ല്‍ക്ക​ത്ത പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഷ​മി​യു​ടെ ഭാ​ര്യ ഹ​സി​ന്‍ ജ​ഹാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​നും സ​ഹോ​ദ​ര​നു​മെ​തി​രേ പീ​ഡ​നത്തി​നു പ​രാ​തി ന​ല്‍കി​യ​ത്. കോ​ല്‍ക്ക​ത്ത പോ​ലീ​സ് ആ​സ്ഥാ​ന​മാ​യ ലാ​ല്‍ ബ​സാ​റി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​ക്കാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ചോ​ദ്യം ചെ​യ്യ​ല്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.