തെ​​രു​​വി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച് സ​​ച്ചി​​ൻ
തെ​​രു​​വി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച് സ​​ച്ചി​​ൻ
Wednesday, April 18, 2018 12:44 AM IST
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ മും​​ബൈ​​യി​​ലെ ഇ​​ടു​​ങ്ങി​​യ തെ​​രു​​വി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ചു. ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്കാ​​തെ ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ച യു​​വാ​​ക്ക​​ളെ ഉ​​പ​​ദേ​​ശി​​ച്ച് ഏ​​വ​​രെ​​യും അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി സ​​ച്ചി​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം തെ​​രു​​വി​​ൽ കു​​ട്ടി​​ക​​ൾ​​ക്കൊ​​പ്പം ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ന്ന വീ​​ഡി​​യോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി.

സ​​ച്ചി​​ന്‍റെ ഉ​​റ്റ​​സു​​ഹൃ​​ത്താ​​യ വി​​നോ​​ദ് കാം​​ബ്ലി​​യാ​​ണ് വീ​​ഡി​​യോ പോ​​സ്റ്റ് ചെ​​യ്ത​​ത്. പ​​ണ്ട​​ത്തെ​​പ്പോ​​ലെ സ​​ച്ചി​​ൻ ആ​​സ്വ​​ദി​​ക്കു​​ന്ന​​തു​​ കാ​​ണു​​ന്പോ​​ൾ സ​​ന്തോ​​ഷം​​ തോ​​ന്നു​​ന്നു എ​​ന്ന കു​​റി​​പ്പോ​​ടെ​​യാ​​ണ് കാം​​ബ്ലി വീ​​ഡി​​യോ പോ​​സ്റ്റ് ചെ​​യ്ത​​ത്. ബാ​​ന്ദ്ര​​യി​​ലെ തെ​​രു​​വി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച​​തി​​ന്‍റെ പൂ​​ർ​​ണ വീ​​ഡി​​യോ പി​​ന്നീ​​ട് സ​​ച്ചി​​ൻ ത​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​റി​​ലും പോ​​സ്റ്റ് ചെ​​യ്തു.


കാ​​റി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ സ​​ച്ചി​​ൻ അ​​ല്പ​​നേ​​രം ബാ​​റ്റ് ചെ​​യ്ത​​ശേ​​ഷം ആ​രാ​ധ​ക​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച​ശേ​ഷ​മാ​ണ് മ​​ട​​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.