മി​​ക്കു ഹാ​​ട്രി​​ക്കി​​ൽ ബം​​ഗ​​ളൂ​​രു
മി​​ക്കു ഹാ​​ട്രി​​ക്കി​​ൽ ബം​​ഗ​​ളൂ​​രു
Wednesday, April 18, 2018 12:44 AM IST
ഭു​​വ​​നേ​​ശ്വ​​ർ: മി​​ക്കു​​വി​​ന്‍റെ ഹാ​​ട്രി​​ക്കി​​ന്‍റെ ക​​രു​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ സെ​​മി​​യി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി 4-2ന് ​​മോ​​ഹ​​ൻ ബ​​ഗാ​​നെ ത​​ക​​ർ​​ത്ത് ഫൈ​​ന​​ലി​​ൽ. ഫൈ​​ന​​ലി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ എ​​തി​​രാ​​ളി. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ഫൈ​​ന​​ൽ.

ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​ നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ജ​​യം. നി​​ഷു കു​​മാ​​ർ ചു​​വ​​പ്പുകാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​കു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ ബം​​ഗ​​ളൂ​​രു പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി.


42-ാം മി​​നി​​റ്റി​​ൽ പെ​​റി​​ക് ദി​​പാ​​ന്ദ്ര​​യി​​ലൂ​​ടെ മോ​​ഹ​​ൻ ബ​​ഗാ​​ൻ മു​​ന്നി​​ൽ​​ ക​​ട​​ന്നു. എ​​ന്നാ​​ൽ, 62, 65, 88 (പെ​​നാ​​ൽ​​റ്റി) മി​​നി​​റ്റു​​ക​​ളി​​ൽ മി​​ക്കു ല​​ക്ഷ്യം​​ക​​ണ്ട​​തോ​​ടെ ബ​​ഗാ​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ അ​​സ്ത​​മി​​ച്ചു. 90+1ാം മി​​നി​​റ്റി​​ൽ സു​​നി​​ൽ ഛേത്രി ​​ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ നാ​​ലാം ഗോ​​ൾ നേ​​ടി. എ​​ന്നാ​​ൽ, ര​​ണ്ട് മി​​നി​​റ്റി​​നു​​ശേ​​ഷം ദി​​പാ​​ന്ദ്ര ഒ​​രു ഗോ​​ൾ​​കൂ​​ടി നേ​​ടി ബ​​ഗാ​​ന്‍റെ പ​​രാ​​ജ​​യ​​ഭാ​​രം 4-2 ആ​​ക്കി കു​​റ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.