ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നു മു​ത​ൽ
Tuesday, April 17, 2018 12:17 AM IST
കോ​​ട്ട​​യം: 42-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു മു​​ത​​ൽ 22വ​​രെ പു​​ന​​ലൂ​​ർ ഗ​​വ. എ​​ച്ച്എ​​സ്എ​​സി​​ലും സെ​​ന്‍റ് തോ​​മ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ലു​​മാ​​യി ന​​ട​​ക്കും.

മേ​​യ് ആ​​റ് മു​​ത​​ൽ 14 വ​​രെ ലു​​ഥി​​യാ​​ന​​യി​​ൽ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക സം​​സ്ഥാ​​ന പോ​​രാ​​ട്ട​​ത്തി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യ​​വും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​രു​​മാ​​ണ് നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.