ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ഗാ​​ല​​ക്സി​​യി​​ലേ​​ക്ക്
ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ഗാ​​ല​​ക്സി​​യി​​ലേ​​ക്ക്
Saturday, March 24, 2018 1:12 AM IST
ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ൽ​​നി​​ന്ന് സ്വീ​​ഡി​​ഷ് ഫു​​ട്ബോ​​ൾ താ​​രം സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ലോ​​സ് ആ​​ഞ്ച​​ല​​സ് ഗാ​​ല​​ക്സി​​യി​​ലേ​​ക്ക് കൂ​​ടു​​മാ​​റു​​ന്നു. ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​നു​​ശേ​​ഷം ഏ​​ഴു ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് ഇ​​ബ്ര ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. മു​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ സ്വീ​​ഡി​​ഷ് താ​​രം യു​​ണൈ​​റ്റ​​ഡി​​നാ​​യി 53 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 29 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്.

ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലൂ​​ടെ​​യാ​​ണ് ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ഗാ​​ല​​ക്സി​​യി​​ലേ​​ക്ക് മാ​​റു​​ന്ന വി​​വ​​രം പു​​റ​​ത്തു​​വി​​ട്ട​​ത്. ‘യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പം ര​​ണ്ട് മ​​നോ​​ഹ​​ര സീ​​സ​​ണു​​ക​​ൾ​​ക്ക് അ​​വ​​സാ​​നം, മാ​​റ്റ​​ത്തി​​നു​​ള്ള സ​​മ​​യ​​മാ​​യി’- സ്ട്രൈ​​ക്ക​​ർ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ കു​​റി​​ച്ചു. സീ​​സ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ക്ല​​ബ് വി​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ഈ ​​മാ​​സാ​​ദ്യം യു​​ണൈ​​റ്റ​​ഡ് പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​സെ മൗ​​റീ​​ഞ്ഞോ പ​​റ​​ഞ്ഞി​​രു​​ന്നു. 2016ൽ ​​ഫ്ര​​ഞ്ച് ക്ല​​ബ് പി​​എ​​സ്ജി​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​ബ്ര യു​​ണൈ​​റ്റ​​ഡി​​ൽ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.