പ​​ത്ത് ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കായി വോ​​ളി​​ സെ​​ല​​ക‌്ഷ​​ൻ
Friday, March 23, 2018 12:19 AM IST
കോ​​ട്ട​​യം: പ​​ത്താം ക്ലാ​​സ് ക​​ഴി​​ഞ്ഞ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ന​​ട​​ത്തു​​ന്ന വോ​​ളി​​ബോ​​ൾ സെ​​ല​​ക്‌​ഷ​​ൻ ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​രം. ദേ​​ശീ​​യ, സം​​സ്ഥാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ​​ക്കു പു​​റ​​മേ വോ​​ളി​​ബോ​​ളി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള 173 സെ​​ന്‍റീ​​മീ​​റ്റ​​ർ ഉ​​യ​​ര​​മു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും ട്ര​​യ​​ൽ​​സി​​ൽ പ​​ങ്കെ​​ടു​​ക്കാം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ഏ​​പ്രി​​ൽ 10ന് ​​രാ​​വി​​ലെ എ​​ട്ട് മ​​ണി​​ക്ക് കോ​​ള​​ജി​ൽ എ​​ത്തു​​ക. ഫോ​​ണ്‍: 8281817567, 9447306468.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.