വെ​സ്റ്റ് ഇ​ന്‍ഡീ​സി​നു യോ​ഗ്യ​ത
Thursday, March 22, 2018 1:36 AM IST
ഹ​രാ​രെ: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​നു മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് യോ​ഗ്യ​ത നേ​ടി. ഡ​ക് വ​ര്‍ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം അ​ഞ്ചു റ​ണ്‍സി​ന് സ്‌​കോ​ട്‌​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വെ​സ്റ്റ് ഇ​ന്‍ഡീ​സ് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ന്‍ഡീ​സ് 198 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മ​ഴ ത​ട​സ​മാ​യ​തോ​ടെ സ്‌​കോ​ട്‌​ല​ന്‍ഡി​ന് 14.4 ഓ​വ​ര്‍ ബാ​ക്കി​യ​രി​ക്കേ അ​ഞ്ചി​ന് 125 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് നി​ര്‍ത്തേ​ണ്ടി​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.