ജാ​​ഫ​​റി​​നു ട്രി​​പ്പി​​ൾ ന​​ഷ്ടം
Saturday, March 17, 2018 1:20 AM IST
നാ​​ഗ്പു​​ർ: ഇ​​റാ​​നി ട്രോ​​ഫി​​യി​​ൽ വി​​ദ​​ർ​​ഭ​​യ്ക്കു വ​​ൻ സ്കോ​​ർ. മൂ​​ന്നാം ദി​​വ​​സം ക​​ളി നി​​ർ​​ത്തു​​ന്പോ​​ൾ വി​​ദ​​ർ​​ഭ റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​ക്കെ​​തി​​രേ അ​​ഞ്ചു വി​​ക്ക​​റ്റി​​ന് 702 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. ത​​ലേ​​ന്ന​​ത്തെ സ്കോ​​റാ​​യ 285 റ​​ണ്‍​സു​​മാ​​യി ബാ​​റ്റിം​​ഗ് ആ​​രം​​ഭി​​ച്ച വ​​സീം ജാ​​ഫ​​ർ ഇ​​റാ​​നി ട്രോ​​ഫി​​യി​​ലെ ആ​​ദ്യ ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി നേ​​ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ച്ച​​ത്. എ​​ന്നാ​​ൽ, ഒ​​രു റ​​ണ്‍​സ് കൂ​​ടി​​ചേ​​ർ​​ത്ത​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം പു​​റ​​ത്താ​​യി.


431 പ​​ന്തി​​ൽ 34 ഫോ​​റും ഒ​​രു ഫോ​​റും സ​​ഹി​​ത​​മാ​​ണ് ജാ​​ഫ​​ർ 286 റ​​ണ്‍​സി​​ലെ​​ത്തി​​യ​​ത്. 40 വ​​യ​​സി​​നു​​ശേ​​ഷം ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ 250 മു​​ക​​ളി​​ൽ സ്കോ​​ർ ചെ​​യ്യു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നും ഏ​​ഷ്യ​​ക്കാ​​ര​നുമാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.