പു​തു​മു​ഖ​ങ്ങ​ളു​മാ​യി ബ്ര​സീ​ൽ
പു​തു​മു​ഖ​ങ്ങ​ളു​മാ​യി ബ്ര​സീ​ൽ
Wednesday, March 14, 2018 1:12 AM IST
റി​​യോ​​ഡി ഷാ​​നെ​​റോ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു മു​​ന്നൊ​​രു​​ക്ക​​മാ​​യു​​ള്ള സൗ​​ഹൃ​​ദമ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് പു​​തു​​മു​​ഖ​​ങ്ങ​​ളു​​മാ​​യി ബ്ര​​സീ​​ൽ. റ​​ഷ്യ, ജ​​ർ​​മ​​നി എ​​ന്നി​​വ​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദമ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള കാ​​ന​​റി​​സം​​ഘ​​ത്തി​​ൽ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത​​തും ഒ​​രു രാ​​ജ്യാ​​ന്ത​​ര​​ മ​​ത്സ​​രം മാ​​ത്രം ക​​ളി​​ച്ച​​വരുമാ​​യ പ​​ത്ത് താ​​ര​​ങ്ങ​​ളെ പ​​രി​​ശീ​​ല​​ക​​ൻ ടി​​റ്റെ ഉ​​ൾ​​പ്പെ​​ടു​​ത്തി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​ൽ​​ക്കു​​ഴ​​യി​​ലെ ശ​​സ്ത്ര​​ക്രി​​യയ്ക്കു​​ശേ​​ഷം വി​​ശ്ര​​മ​​ത്തി​​ലു​​ള്ള സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​റി​​ല്ലാ​​തെ​​യാ​​ണ് ബ്ര​​സീ​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്. നെ​​യ്മ​​റി​​ന്‍റെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ടീം ​​പ്ര​​ഖ്യാ​​പ​​നം താ​​മ​​സി​​ച്ച​​ത്.


2014 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ജ​​ർ​​മ​​നി​​ക്കെ​​തി​​രേ 27നാ​​ണു മ​​ത്സ​​രം. 23നു ​റ​​ഷ്യ​​യെ നേ​​രി​​ടും. ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ 7-1നു ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം ബ്ര​​സീ​​ൽ ജ​​ർ​​മ​​നി​​ക്കെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്.

തു​​ർ​​ക്കി ലീ​​ഗി​​ലെ ബെ​​സി​​ക്റ്റാ​​സി​​ന്‍റെ താ​​രം ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ത​​ലി​​സ്ക, വ​​ല​​ൻ​​സി​​യ​​യു​​ടെ ഗോ​​ളി നെ​​റ്റോ, റ​​യ​​ൽ സോ​​സി​​ഡാ​​ഡ് സ്ട്രൈ​​ക്ക​​ർ വി​​ല്യ​​ണ്‍ ജോ​​സ് എ​​ന്നി​​വ​​രാ​​ണ് പു​​തു​​താ​​യി ബ്ര​​സീ​​ൽ ജ​​ഴ്സി അ​​ണി​​യാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്.
റൗ​​ണ്ടി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.