ദേശീയ സീ​നി​യ​ർ വോ​ളിബോൾ: ക്വാ​ർ​ട്ട​റിൽ കേരളത്തിന്‍റെ എതിരാളികൾ ഹരിയാന
ദേശീയ സീ​നി​യ​ർ വോ​ളിബോൾ: ക്വാ​ർ​ട്ട​റിൽ കേരളത്തിന്‍റെ   എതിരാളികൾ ഹരിയാന
Sunday, February 25, 2018 12:41 AM IST
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ൽ മ​​​ത്‌​​​സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന് വി​​​സി​​​ൽ മു​​​ഴ​​​ങ്ങു​​മ്പോ​​​ൾ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ഹ​​​രി​​​യാ​​​ന​​​യെ നേ​​​രി​​​ടും. കാ​​​ലി​​​ക്ക​​​ട്ട് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണ് മ​​​ത്‌​​​സ​​​രം. വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ള്‍ ഹ​​​രി​​​യാ​​​ന​​യാ​​ണ്. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നാ​​​ണ് മ​​​ത്സ​​​രം.

പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ മ​​​റ്റു​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് ഒ​​​ന്നി​​​ന് ത​​​മി​​​ഴ്നാ​​​ട് ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​നെ നേ​​​രി​​​ടും. മൂ​​​ന്നി​​​ന് സ​​​ര്‍​വീ​​​സ​​​സു​​​മാ​​​യി പ​​​ഞ്ചാ​​​ബ്ഏ​​​റ്റു​​​മു​​​ട്ടും. രാ​​​ത്രി ഏ​​​ഴി​​​ന് റെ​​​യി​​​ല്‍​വേ​​​സി​​​ന്‍റെ പോ​​​രാ​​​ട്ടം. ക​​​ര്‍​ണാ​​​ട​​​ക​​​യാ​​​ണ് എ​​​തി​​​രാ​​​ളി​​​ക​​​ള്‍. വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് ഒ​​​ന്നി​​​ന് ക​​​ര്‍​ണാ​​​ട​​​ക​​​യെ റെ​​യി​​ൽ​​വേ​​സും വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് വെ​​​സ്റ്റ്ബം​​​ഗാ​​​ളി​​​നെ മ​​​ഹാ​​​രാ​​​ഷ്‌ട്രയും നേ​​രി​​ടും. തെ​​​ല​​​ങ്കാ​​​ന-​​ത​​​മി​​​ഴ്നാ​​​ട് ക്വാ​​​ര്‍​ട്ട​​​ര്‍ ഫൈ​​​ന​​​ല്‍ രാ​​​ത്രി ഏ​​​ഴി​​​ന് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.