ട്വന്‍റി-20 ക​​പ്പ​​ടി​​ച്ച് ഓ​​സീ​​സ്
ട്വന്‍റി-20 ക​​പ്പ​​ടി​​ച്ച് ഓ​​സീ​​സ്
Thursday, February 22, 2018 1:21 AM IST
ഓ​​ക്‌ല​​ൻ​​ഡ്: ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് കി​​രീ​​ടം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക്. ഫൈ​​ന​​ലി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ 19 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഓ​​സീ​​സ് കി​​രീ​​ടം ചൂ​​ടി​​യ​​ത്. മ​​ഴ ത​​ട​​സം സൃ​​ഷ്ടി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ക്‌​വ​​ർ​​ത്ത് ലൂ​​യി​​സ് നി​​യ​​മ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു വി​​ധി നി​​ർ​​ണ​​യം. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 150. ഓ​​സ്ട്രേ​​ലി​​യ 14.4 ഓ​​വ​​റി​​ൽ മൂ​​ന്നി​​ന് 121. 27 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ സ്പി​​ന്ന​​ർ ആ​​ഷ്ട​​ണ്‍ അ​​ഗ​​റാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.


38 പ​​ന്തി​​ൽ 43 റ​​ണ്‍​സ് നേ​​ടി​​യ റോ​​സ് ടെ​​യ്‌​ല​​ർ മാ​​ത്ര​​മാ​​ണ് കി​​വീ​​സ് നി​​ര​​യി​​ൽ ശോ​​ഭി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ഡി​​യാ​​ർ​​ക് ഷോ​​ർ​​ട്ട് 30 പ​​ന്തി​​ൽ 50 റ​​ണ്‍​സ് നേ​​ടി. വാ​​ർ​​ണ​​ർ (23 പ​​ന്തി​​ൽ 25), മാ​​ക്സ് വെ​​ൽ (18 പ​​ന്തി​​ൽ 20 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.