പു​​രു​​ഷ കി​​രീ​​ടം എ​​സ്ബി​​ക്ക്
പു​​രു​​ഷ കി​​രീ​​ടം എ​​സ്ബി​​ക്ക്
Tuesday, February 20, 2018 1:00 AM IST
ആ​​ലു​​വ: കാ​​ർ​​മ​​ൽ ഓ​​ൾ ഇ​​ന്ത്യ ഇ​​ന്‍റ​​ർ കോ​​ളീജിയറ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ പു​​രു​​ഷ വി​​ഭാ​​ഗം കി​​രീ​​ടം എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി​​ക്ക്. ഫൈ​​ന​​ലി​​ൽ കേ​​ര​​ള​​വ​​ർ​​മ കോ​​ള​​ജ് തൃ​​ശൂ​​രി​​നെ​​യാ​​ണ് എ​​സ്ബി കീ​​ഴ​​ട​​ക്കി​​യ​​ത്. 70ന് ​​എ​​തി​​രേ 75 പോ​​യി​​ന്‍റി​​നാ​​യി​​രു​​ന്നു ജ​​യം. പ​​കു​​തി സ​​മ​​യ​​ത്ത് 37-34ന് ​​എ​​സ്ബി മു​​ന്നി​​ലാ​​യി​​രു​​ന്നു. വി​​ജ​​യി​​ക​​ൾ​​ക്കു​​വേ​​ണ്ടി സു​​ഗീ​​ത് നാ​​ഥ് 19 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.