കാ​ർ​മ​ൽ ബാ​സ്ക്ക​റ്റ്ബോ​ൾ: ച​ങ്ങ​നാ​ശേ​രി എ​സ്ബി സെ​മി​യി​ൽ
Saturday, February 17, 2018 12:15 AM IST
കൊ​​​ച്ചി: കാ​​​ർ​​​മ​​​ൽ അ​​ഖി​​ലേ​​ന്ത്യ ബാ​​​സ്ക്ക​​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജ് സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു ക്രൈ​​​സ്​​​റ്റ് കോ​​​ള​​​ജി​​​നെ 76- 60 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് എ​​​സ്ബി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജും തൃ​​​ശൂ​​​ർ ​കേ​​​ര​​​ള വ​​​ർ​​​മ കോ​​​ള​​​ജും നേ​​​ര​​​ത്തെ​​​ത​​​ന്നെ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ ര​​​ത്നം കോ​​​ള​​​ജും മും​​​ബൈ പോ​​​ഡ​​​ർ കോ​​​ള​​​ജും ത​​​മ്മി​​​ലു​​​ള്ള മ​​ൽ​​സ​​ര​​വി​​ജ​​യി​​ക​​ളാ​​വും സെ​​​മി​​​യി​​​ലെ നാ​​ലാ​​മ​​ത്തെ ടീം. ​​വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നു​​​വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജ് പ്ലേ ​​​ഓ​​​ഫി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ശ്രീ​​​ക​​​ണ്ഠാ​​​പു​​​രം എ​​​സ്ഇ​​​എ​​​സ് കോ​​​ള​​​ജ്, മും​​​ബൈ പോ​​​ഡ​​​ർ കോ​​​ള​​​ജി​​​നെ 61-51 എ​​​ന്ന സ്കോ​​​റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.