ര​ണ്ടാംജ​യം തേ​ടി വ​നി​ത​ക​ള്‍
ര​ണ്ടാംജ​യം തേ​ടി  വ​നി​ത​ക​ള്‍
Thursday, February 15, 2018 11:51 PM IST
ഈ​സ്റ്റ് ല​ണ്ട​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ വി​ജ​യ​തു​ട​ര്‍ച്ച​യ്ക്ക് ഇ​ന്നി​റ​ങ്ങും. ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​ജ​യി​ച്ച ശേ​ഷം ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കി​റ​ങ്ങി​യ ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മി​താ​ലി രാ​ജി​ന്‍റെ അ​ര്‍ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ല്‍ ജ​യി​ച്ചി​രു​ന്നു.

മി​താ​ലി​ക്കു പു​റ​മെ ജെ​മി​മ റോ​ഡ്രി​ഗ​സ്, വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി, സ്മൃ​തി മാ​ന്ഥാ​ന എ​ന്നി​വ​ര്‍ മി​ക​ച്ച ഫോ​മി​ല്‍ ബാ​റ്റ് ചെ​യ്തു. പേ​സ​ര്‍മാ​രാ​യ പൂ​ജ വാ​സ്റ്റ​റാ​ക​ര്‍, ശി​ഖ പാ​ണ്ഡെ എ​ന്നി​വ​രി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍. സ്പി​ന്ന​ര്‍ അ​ഞ്ജും പ​ട്ടേ​ല്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ലേക്കുള്ള‍ തി​രി​ച്ചു​വ​ര​വി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​റ്റു​നോ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.