മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​ന്നൈ സൂ​പ്പ​ർ​ കിം​ഗ്സി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സ്പോ​ണ്‍​സ​ർ
മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​ന്നൈ സൂ​പ്പ​ർ​ കിം​ഗ്സി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സ്പോ​ണ്‍​സ​ർ
Thursday, February 15, 2018 11:51 PM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ടീ​​​മാ​​​യ ചെ​​​ന്നൈ സൂ​​​പ്പ​​​ർ​​​കിം​​​ഗ്സി​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്പോ​​​ണ്‍​സ​​​റാ​​​കും. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ക​​​രാ​​​ർ. ടീ​​​മി​​​ന്‍റെ ജ​​​ഴ്സി​​​യി​​​ൽ അ​​​ട​​​ക്കം മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ ലോ​​​ഗോ​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും.

ക്രി​​​ക്ക​​​റ്റ് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ജ​​​ന​​​പ്രി​​​യ​ കാ​​​യി​​​ക​​​യി​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണെ​​​ന്നും പ​​​ത്തു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ഐ​​​പി​​​എ​​​ൽ ഓ​​​രോ വ​​​ർ​​​ഷ​​​വും മെ​​​ച്ച​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​ന്നും മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ല​​​ക്സാ​​​ണ്ട​​​ർ ജോ​​​ർ​​​ജ് മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു. മ​​​ഹേ​​​ന്ദ്ര സിം​​ഗ് ധോ​​​ണി ന​​​യി​​​ക്കു​​​ന്ന ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത് അ​​​തീ​​​വ സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നേ​​​ര​​​ത്തേ, ഡ​​​ൽ​​​ഹി ഡെ​​​യ​​​ർ ഡെ​​​വി​​​ൾ​​​സു​​​മായു​​ള്ള നാ​​​ലു വ​​​ർ​​​ഷ​​​ത്തെ മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ ക​​​രാ​​​ർ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.