പൂനയ്ക്കു ജയം
Sunday, January 21, 2018 12:21 AM IST
പൂ​ന: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ പൂ​ന സി​റ്റി എ​ഫ്‌​സി​ക്കു ജ​യം. പൂ​ന സി​റ്റി എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് എ​ടി​കെ​യെ ത​ക​ര്‍ത്തു. ആ​ദി​ല്‍ ഖാ​ന്‍ (32), ഡി​യേ​ഗോ കാ​ര്‍ലോ​സ് (59), രോ​ഹി​ത് കു​മാ​ര്‍ (77) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലേ പൂ​ന നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു. പൂ​ന​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍ എ​ടി​കെ ബോ​ക്‌​സി​ലേ​ക്കു വേ​ഗ​മെ​ത്തി​ക്കൊ​ണ്ടി​രു​ന്നു. പ​ന്തി​ലെ നി​യ​ന്ത്ര​ണം ഗോ​ളി​ലെ​ത്തി​ക്കാ​ന്‍ പൂ​ന​യ്ക്കാ​യി. മാ​ഴ്‌​സെ​ലോ പെ​രേ​ര​യു​ടെ പാ​സി​ല്‍ ആ​ദി​ല്‍ ഖാ​ന്‍ വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ച എ​ടി​കെ​യു​ടെ എ​ല്ലാ മോ​ഹ​ങ്ങ​ളും തെ​റ്റി​ച്ചു​കൊ​ണ്ട് ഡി​യേ​ഗോ കാ​ര്‍ലോ​സ് പൂ​ന​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി. രോ​ഹി​ത് കു​മാ​റി​ന്‍റെ മി​ക​ച്ചൊ​രു ഗോ​ളി​ലൂ​ടെ പൂ​ന വി​ജ​യം ഉ​റ​പ്പി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.