എ​​ന്തൊ​​രു തോ​​ൽ​​വി ​​ഈ ​​ല​​ങ്കൻ ടീം!
എ​​ന്തൊ​​രു തോ​​ൽ​​വി ​​ഈ ​​ല​​ങ്കൻ ടീം!
Saturday, January 20, 2018 12:43 AM IST
ധാ​​ക്ക: തി​​രി​​ച്ച​​ടി​​ക​​ൾ മാ​​ത്രം കൈ​​മു​​ത​​ലാ​​ക്കി​​യ ശ്രീ​​ല​​ങ്ക​​യ്ക്ക് ഏ​​ക​​ദി​​ന​​ത്തി​​ൽ വീ​​ണ്ടും തോ​​ൽ​​വി. ഇ​​ത്ത​​വ​​ണ ബം​​ഗ്ലാ​​ദേ​​ശാ​​ണ് ല​​ങ്ക​​ൻ സിം​​ഹ​​ങ്ങ​​ളെ നാ​​ണം​​കെ​​ടു​​ത്തി​​യ​​ത്. അ​​തും 163 റ​​ണ്‍​സി​​ന്. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​​ഗ്ലാ​​ദേ​​ശ് 50 ഓ​​വ​​റി​​ൽ അ​​ടി​​ച്ചെ​​ടു​​ത്ത​​ത് ഏ​​ഴു​​വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 320 റ​​ണ്‍​സ്.

ല​​ങ്ക​​ൻ മ​​റു​​പ​​ടി 32.2 ഓ​​വ​​റി​​ൽ 157ൽ ​​ഒ​​തു​​ങ്ങി. ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി ത​​മീം ഇ​​ക്ബാ​​ൽ (84), ഷ​​ക്കീ​​ബ് അ​​ൽ​​ഹ​​സ​​ൻ (67), മു​​ഷ്ഫി​​ക്കു​​ർ റ​​ഹീം (62) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ല​​ങ്ക ത​​ക​​ർ​​ന്ന​​ടി​​യു​​ക​​യാ​​യി​​രു​​ന്നു. ഷ​​ക്കീ​​ബ് മൂ​​ന്നു വി​​ക്ക​​റ്റെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.