ഇ​ന്ത്യ-​അ​ഫ്ഗാ​ൻ ടെ​സ്റ്റ് ജൂ​ണി​ൽ
Wednesday, January 17, 2018 12:45 AM IST
മും​ബൈ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം വേ​ദി​യാ​കും. ജൂ​ണ്‍ 14നാ​ണ് ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​രം തു​ട​ങ്ങു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഐ​സി​സി​യു​ടെ ടെ​സ്റ്റ് പ​ദ​വി അ​യ​ർ​ല​ൻ​ഡി​നൊ​പ്പം അ​ഫ്ഗാ​നി​സ്ഥാ​ന് ല​ഭി​ക്കു​ന്ന​ത്. ക്രി​ക്കറ്റ് ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.