വു​ഷു അ​സോ​സി​യേ​ഷ​നു​ക​ൾ ത​മ്മി​ൽ​ത്തല്ലി
Thursday, November 23, 2017 1:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വു​​​ഷു അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ നി​​​ല​​നി​​​ല്ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ എ​​​ത്തി​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ കൈ​​​യാ​​​ങ്ക​​​ളി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ത്തി​​​യെ​​​ങ്കി​​​ലും ച​​​ർ​​​ച്ച ചെ​​​യ്ത് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ കൈ​​​യാ​​​ങ്ക​​​ളി ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. വു​​​ഷു​​​വി​​​ന് ര​​​ണ്ട് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ ആ​​​ണു​​​ള്ളത്.​ ഇ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു കൈ​​​യാ​​​ങ്ക​​​ളി ഉ​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.