സ്കൂ​​ൾ ഗെ​​യിം​​സ് ഗ്രൂ​​പ്പ്-​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു
Thursday, November 16, 2017 1:20 PM IST
ക​​ണ്ണൂ​​ർ: ക​ണ്ണൂ​ർ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ന്നു​വ​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ ഗെ​​യിം​​സ് ഗ്രൂ​​പ്പ്- ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു.

17 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ വി​​ഭാ​​ഗം മ​​ത്സ​​ര​​ഫ​​ല​​ങ്ങ​​ൾ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ക്ര​​മ​​ത്തി​​ൽ : ഹോ​​ക്കി ആ​​ൺ: തൃ​​ശൂ​​ർ, എ​​റ​​ണാ​​കു​​ളം. പെ​​ൺ: പാ​​ല​​ക്കാ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം. ഖൊ-​​ഖൊ ആ​​ൺ: പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം. പെ​​ൺ: പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം. ബാ​​സ്ക​​റ്റ്ബോ​​ൾ ആ​​ൺ: കോ​​ട്ട​​യം, തൃ​​ശൂ​​ർ. പെ​​ൺ: ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്. ടേ​​ബി​​ൾ ടെ​​ന്നീ​​സ് ആ​​ൺ: കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്. പെ​​ൺ: കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്. ജൂ​​ഡോ പെ​​ൺ​​കു​​ട്ടി​​ക​​ൾ 56 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം: ജീ​​ഷ്മ (മ​​ല​​പ്പു​​റം), ദി​​യ സു​​നി​​ൽ (തൃ​​ശൂ​​ർ). 40 കി​​ലോ: അ​​നി​​ത ഹ​​രി​​ദാ​​സ് (എ​​റ​​ണാ​​കു​​ളം), ആ​​ർ.​​ഐ​​ശ്വ​​ര്യ (തി​​രു​​വ​​ന​​ന്ത​​പു​​രം). 44 കി​​ലോ: കെ.​​അ​​നു​​മോ​​ൾ (തി​​രു​​വ​​ന​​ന്ത​​പു​​രം), ആ​​ൽ​​ഫ അ​​ന്ന വി​​ൽ​​സ​​ൻ (തൃ​​ശൂ​​ർ), 48 കി​​ലോ: സ​​ബി​​ത​ മോ​​ൾ (പാ​​ല​​ക്കാ​​ട്), റീ​​മ ബാ​​ബു( തി​​രു​​വ​​ന​​ന്ത​​പു​​രം), 52 കി​​ലോ: മേ​​ഘ തോ​​മ​​സ് (ഇ​​ടു​​ക്കി), മ​​ഞ്ജി​​ത മ​​നോ​​ജ് (ഇ​​ടു​​ക്കി). 57 കി​​ലോ: മ​​രി​​യ വി​​ൻ​​സ​​ന്‍റ് (ഇ​​ടു​​ക്കി), സോ​​ഫി​​യ കു​​ഞ്ഞു​​മോ​​ൻ (എ​​റ​​ണാ​​കു​​ളം). 65 കി​​ലോ: ഹ​​ർ​​ഷ വേ​​ണു (തി​​രു​​വ​​ന​​ന്ത​​പു​​രം), കെ.​​ന​​മി​​ത (തൃ​​ശൂ​​ർ). 70 കി​​ലോ​​ഗ്രാ​​മി​​നു മു​​ക​​ളി​​ൽ: സാ​​ന്ദ്ര ഏ​​ബ്ര​​ഹാം (കോ​​ട്ട​​യം), സെ​​ജി​​ൻ എ​​സ്.​​ബി​​ന്ദു (ആ​​ല​​പ്പു​​ഴ). 70 കി​​ലോ​​ഗ്രാ​​മി​​ൽ താ​​ഴെ: പി.​​ജെ.​​ജോ​​ഷ്ന (തൃ​​ശൂ​​ർ), ടി.​​ആ​​ർ.​​ഐ​​ശ്വ​​ര്യ (എ​​റ​​ണാ​​കു​​ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.