ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ കി​​​​രീ​​​​ടം എ​​​​സ്എ​​​​ച്ചി​​​​ന്
Tuesday, November 14, 2017 1:22 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​രി: ​​​എ​​​​സ്എ​​​​ച്ച് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ബോ​​​​യി​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ എ​​​​സ്എ​​​​ച്ച് സ്കൂ​​​​ൾ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. കൊ​​​​ര​​​​ട്ടി എ​​​​ൽ​​​​എ​​​​ഫ് സ്കൂ​​​​ളാ​​​​ണ് റ​​​​ണ്ണ​​​​ർ​​​​അ​​​​പ്പ്. പെ​​​​ണ്‍​കു​​​​ട്ടി​​​​ക​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കൊ​​​​ര​​​​ട്ടി എ​​​​ൽ​​​​എ​​​​ഫ്, മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ കോ​​​​ട്ട​​​​യ​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

വോ​​​​ളി​​​​ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ബോ​​​​യ്​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പേ​​​​രാ​​​​മം​​​​ഗ​​​​ലം എ​​​​സ്ഡി​​​​വി​​​​ച്ച്എ​​​​സ്എ​​​​സ്, കോ​​​​ട്ട​​​​യം ഗി​​​​രി​​​​ദീ​​​​പ​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള വോ​​​​ളി​​​​ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സ്പോ​​​​ർ​​​​ട് ഡി​​​​വി​​​​ഷ​​​​ൻ ക​​​​ണ്ണൂ​​​​ർ, ബ​​​​ത്തേ​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ​​​​ഓ​​​​ൾ കേ​​​​ര​​​​ള ഹാ​​​​ൻ​​​​ഡ്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ മ​​​​ണ​​​​ർ​​​​കാ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്എ​​​​ച്ചി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഡി​​​​വൈ​​​​എ​​​​സ്പി ആ​​​​ർ.​ ശ്രീ​​​​കു​​​​മാ​​​​ർ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വി ​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ട്രോ​​​​ഫി​​​​ക​​​​ൾ സ​​​​മ്മാ​​​​നി​​​​ച്ചു. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പി.​​​​എ.​​​​കു​​​​ര്യ​​​​ച്ച​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.