എ​റ​ണാ​കു​ളം സം​സ്ഥാ​ന ജൂ​ഡോ ചാ​മ്പ്യ​ന്‍​മാ​ര്‍
Sunday, November 12, 2017 9:12 PM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സം​​​സ്ഥാ​​​ന കേ​​​ഡ​​​റ്റ് ജൂ​​​ഡോ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. കാ​​​ഞ്ഞ​​​ങ്ങാ​​​ട് ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന 36-ാമ​​ത് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ല്‍ ആ​​​റു സ്വ​​​ര്‍​ണ​​​വും അ​​​ഞ്ചു വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. അ​​​ഞ്ചു സ്വ​​​ര്‍​ണ​​​വും ആ​​​റു വെ​​​ള്ളി​​​യും എ​​​ട്ടു വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യ തൃ​​​ശൂ​​​രാ​​​ണു ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ര​​​ണ്ടു സ്വ​​​ര്‍​ണ​​വും നാ​​​ലു വെ​​​ള്ളി​​യും നാ​​​ലു വെ​​​ങ്ക​​​ല​​വും നേ​​​ടി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാ​​​മ​​​തെ​​​ത്തി. 90 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സ്വ​​​ര്‍​ണം നേ​​​ടി​​​യ ഡെ​​​ന്നി​​​സ് ഡെ​​​യ്‌​​​സി​​​ന്‍ (എ​​​റ​​​ണാ​​​കു​​​ളം), 57 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സ്വ​​​ര്‍​ണം നേ​​​ടി​​​യ അ​​​ര്‍​ച്ച​​​ന സു​​​ഗു​​​ണ​​​ന്‍(​​ഇ​​​ടു​​​ക്കി) എ​​​ന്നി​​​വ​​​ര്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ലെ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളാ​​​യി.


സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ജൂ​​​ഡോ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ.​ ​​ശ്രീ​​​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു. സെ​​​ക്ര​​​ട്ട​​​റി ജോ​​​യി വ​​​ര്‍​ഗീ​​​സ് സ​​​മ്മാ​​​ന​​​ദാ​​​നം ന​​​ട​​​ത്തി.