നെ​റ്റ്‌​ബോ​ള്‍: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
Sunday, November 12, 2017 10:42 AM IST
അ​​​ങ്ങാ​​​ടി​​​പ്പു​​​റം: പ​​​രി​​​യാ​​​പു​​​രം സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ മൈ​​​താ​​​ന​​​ത്ത് സ​​​മാ​​​പി​​​ച്ച സം​​​സ്ഥാ​​​ന സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ നെ​​​റ്റ്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും, പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടും ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗം ഫൈ​​​ന​​​ലി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടി​​​നെ 18-5ന് ​​​ത​​​ക​​​ര്‍​ത്താ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ 20-13ന് ​​​തോ​​​ല്‍​പ്പി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി. ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മ​​​ല​​​പ്പു​​​റ​​​വും കോ​​​ട്ട​​​യ​​​വും മൂ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു. ന​​​ബീ​​​ല്‍ ന​​​സീ​​​ര്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), മീ​​​നാ​​​ക്ഷി അ​​​ജി​​​ത് (കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്നി​​​വ​​​രെ മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.