ല​ളി​ത് ബാ​ബു ദേ​ശീ​യ പ്രീ​മി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍
ല​ളി​ത് ബാ​ബു ദേ​ശീ​യ പ്രീ​മി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍
Friday, November 10, 2017 1:54 PM IST
പറ്റ്ന: ദേ​ശീ​യ പ്രീ​മി​യ​ര്‍ ചെ​സി​ല്‍ ഗ്രാ​ന്‍ഡ്മാ​സ്റ്റ​ര്‍ എം.​ആ​ര്‍. ല​ളി​ത് ബാ​ബു പ​തി​മൂ​ന്നി​ല്‍ ഒ​ന്‍പ​തു പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​നാ​യി. എ​ട്ട​ര പോ​യി​ന്‍റ് നേ​ടി​യ അ​ര​വി​ന്ദ് ചി​ദം​ബ​രം മു​ന്‍ വ​ര്‍ഷ​ത്തെ ര​ണ്ടാം സ്ഥാ​നം ഈ ​വ​ര്‍ഷ​വും നി​ലനി​ര്‍ത്തി. ഏ​ഴ​ര പോ​യി​ന്‍റ് വീ​തം നേ​ടി​യ മു​ന്‍ വ​ര്‍ഷ​ത്തെ ദേ​ശീ​യ ചാ​മ്പ്യ​ന്‍ കാ​ര്‍ത്തി​കേ​യ​ന്‍ മു​ര​ളി മൂ​ന്നാം സ്ഥാ​ന​വും ദേ ​ബാ​ഷി​സ് ദാ​സ് നാ​ലാം സ്ഥാ​ന​വും മ​ല​യാ​ളി താ​രം എ​സ്.​എ​ൽ. നാ​രാ​യ​ണ​ന്‍ അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.