ക്രൊ​യേ​ഷ്യ​ക്കും സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​നും ജ​യം
Friday, November 10, 2017 1:54 PM IST
സാ​ഗ്രെ​ബ്/​ബെ​ല്‍ഫാ​സ്റ്റ്: 2018 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യൂ​റോ​പ്യ​ന്‍ ആ​ദ്യ​പാ​ദ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ല്‍ ക്രൊ​യേ​ഷ്യ ക്കും സ്വിറ്റ്‌​സ​ര്‍ല​ര്‍ഡി​നും ജയം. സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ക്രൊ​യേ​ഷ്യ 4-1ന് ​ഗ്രീ​സി​നെ തോ​ല്‍പി​ച്ചു. മൂ​ന്നു ഗോ​ള്‍ ലീ​ഡ് നേ​ടി​യ ക്രൊ​യേ​ഷ്യ അ​ടു​ത്ത ലോ​ക​ക​പ്പി​നു​ള്ള ചു​വ​ട് കൂ​ടു​ത​ല്‍ മു​റു​ക്കി. വി​വാ​ദ​പ​ര​മാ​യ പെ​നാ​ല്‍റ്റി​യി​ലൂ​ടെ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​നെ 1-0ന് ​തോ​ല്‍പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.