ശ്രീ​കാ​ന്തി​നു കി​രീ​ടം
Sunday, October 22, 2017 10:54 AM IST
ഒ​ഡെ​ൻ​സെ: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് പ്രീ​മി​യ​ർ കി​രീ​ടം. ഫൈ​ന​ലി​ൽ കൊ​റി​യ​യു​ടെ ലീ ​ഹ്യൂ​ൻ ഇ​ല്ലി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് (21-10, 21-5) തോ​ൽ​പ്പി​ച്ചു. ശ്രീ​കാ​ന്തി​ന്‍റെ ക​രി​യ​റി​ലെ മൂ​ന്നാ​മ​ത് സൂ​പ്പ​ർ സീ​രീ​സ് പ്രീ​മി​യ​ർ കി​രീ​ട​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.