ജി​വി​എ​ച്ച്എ​സ്എ​സ് -​ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൈ​ന​ല്‍
Monday, October 16, 2017 12:41 PM IST
ക​ള​മ​ശേ​രി : മു​പ്പ​ത്തി​ര​ണ്ടാ​മ​ത് ഫാ. ​ഫ്രാ​ന്‍സി​സ് സെ​യി​ല്‍സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ഷി​പ്പ് പെ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി ജി​വി​എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി​യെ നേ​രി​ടും.

സെ​മി ഫൈ​ന​ലി​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ 64-57ന് ​ലേ​ഡി ശി​വ​സ്വാ​മി അ​യ്യ​ര്‍ സ്‌​കൂ​ള്‍ ചെ​ന്നൈ​യെ തോ​ല്‍പ്പി​ച്ചു. ജി​വി​എ​ച്ച്എ​സ്എ​സ് 60-40ന് ​അ​ല്‍വേ​റി​ന മെ​ട്രി​ക് സ്‌​കൂ​ള്‍ കോ​യ​മ്പ​ത്തൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.


ആ​ണ്‍കു​ട്ടി​ക​ളു​ടെ സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ സെ​ന്‍റ്. എ​ഫ്രോം​സ് മാ​ന്നാ​നം ഗി​രീ​ദീ​പം ബ​ഥ​നി​യെ​യും സെ​ന്‍റ് ജോ​സ്ഫ്‌​സ് എ​ച്ച്എ​സ്എ​സ് പു​ളി​ങ്കു​ന്ന് എ​സ്എ​ച്ച്് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ തേ​വ​ര​യെ​യും നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.