ഷാ​ങ്ഹാ​യിയി​ല്‍ ഫെ​ഡ​റ​ര്‍-​ന​ദാ​ല്‍ ഫൈ​ന​ൽ
Saturday, October 14, 2017 12:41 PM IST
ഷാ​ങ്ഹാ​യ്: ഷാ​ങ്ഹാ​യ് മാ​സ്റ്റേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ഫെ​ഡ​റ​ര്‍-​ന​ദാ​ല്‍ പോ​രാ​ട്ടം. ആ​ദ്യ സെ​റ്റു ന​ഷ്ട​മാ​യ​തി​നു ശേ​ഷം പൊ​രു​തി​ക്ക​യ​റി​വ​ന്ന് അ​ര്‍ജ​ന്‍റീന​യു​ടെ യു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍പൊ​ട്രോ​യെ തോ​ല്‍പ്പി​ച്ചാ​ണ് ഫെ​ഡ​റ​ര്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. 3-6, 6-3, 6-3 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു സ്വി​സ് ഇ​തി​ഹാ​സ​ത്തി​ന്‍റെ വി​ജ​യം. ഇ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ല്‍ ത​ന്നെ തോ​ല്‍പ്പി​ച്ച ഡെ​ല്‍പൊ​ട്രോ​യോ​ട് പ​ക​രം വീ​ട്ടാ​നും ഫെ​ഡ​റ​ര്‍ക്കാ​യി.


ആ​ദ്യ സെ​മി​യി​ല്‍ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ന്‍ സി​ലി​ക്കിനെ മ​റി​ക​ട​ന്നാ​ണ് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ന​ദാ​ല്‍ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ടൂ​ര്‍ണ​മെ​ന്‍റി​ലും ഫൈ​ന​ലി​ലെ​ത്തി​യ​ത്. 7-5, 7-6 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ വി​ജ​യം. ഇ​ന്നാ​ണ് ഫൈ​ന​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.