ചെൽസിക്കും മാഞ്ചസ്റ്റർ ടീമുകൾക്കും ജയം
Saturday, September 23, 2017 11:52 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്കും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും വ​ൻ ജ​യം. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സ​താം​പ്ട​ണെ തോ​ൽ​പ്പി​ച്ചു. ആ​ൽ​വ​രോ മൊ​റാ​ട്ട​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ ചെ​ൽ​സി 4-0ന് ​സ്റ്റോ​ക് സി​റ്റി​യെ ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി 5-0ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ തോ​ൽ​പ്പി​ച്ചു. ലെ​റോ​യ് സേ​ൻ (44), റ​ഹീം സ്റ്റെ​ർ​ലിം​ഗ് (51, 59), സെ​ർ​ജി​യോ അ​ഗ്വേ​റോ (79), ഫാ​ബി​യ​ൻ ഡെ​ൽ​ഫ് (89) എ​ന്നി​വ​രാ​ണ് സിറ്റി ക്കായി ഗോ​ൾ നേ​ടി​യ​ത്. റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ (20) ഗോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് സ​താം​പ്ട​ണെ 1-0നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ഹാ​രി കെ​യ്ന്‍റെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ ടോ​ട്ട​നം 3-2ന് ​വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നെ തോ​ൽ​പ്പി​ച്ചു. 16 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഒ​ന്നാ​മ​തും അ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള യു​ണൈ​റ്റ​ഡ് ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.