അലീനയ്ക്കു വെള്ളി
അലീനയ്ക്കു വെള്ളി
Thursday, September 21, 2017 11:27 AM IST
തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ സൈ​ക്ലിം​ഗ് സ്പ്രി​ന്‍റ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി മ​ത്സ​രി​ച്ച മ​ല​യാ​ളി താ​രം അ​ലീ​ന റെ​ജി​ക്കു ടീം ​ഇ​ന​ത്തി​ല്‍ വെ​ള്ളി. അ​ലീ​ന​യ്‌​ക്കൊ​പ്പം ഡെ​ബോ​റ ഹാ​രോ​ള്‍ഡു​മാ​ണ് മ​ത്സ​രി​ച്ച​ത്. ഹോ​ങ്കോം​ഗി​ന്‍റെ ലീ ​വാ​യി സേ, ​ലി​ന്‍ യി​ന്‍ യി​ന്‍ സ​ഖ്യ​ത്തി​നാ​ണ് സ്വ​ര്‍ണം. താ​യ്‌​ല​ന്‍ഡ് ടീം ​വെ​ങ്ക​ല​വും നേ​ടി.


മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​ലീ​ന കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി പു​തു​പ്പ​റ​മ്പി​ല്‍ റെ​ജി ചെ​റി​യാ​ന്‍- മി​നി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് അ​ലീ​ന. നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​ലീ​ന​യ്ക്ക് സ്വ​ര്‍ണം ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.