Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ലാലിഗയിൽ ബാഴ്സയ്ക്കു തകർപ്പൻ ജയം
Thursday, September 21, 2017 12:12 AM IST
Click here for detailed news of all items Print this Page
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ഗോ​ള​ടി മി​ക​വ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കു തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം ജ​യ​മൊ​രു​ക്കി. നാ​ലു ഗോ​ള്‍ നേ​ടി​യ മെ​സി​യു​ടെ മി​ക​വ് ബാ​ഴ്‌​സ​യ്ക്ക് ഐ​ബ​റി​നെ​തി​രേ 6-1ന്‍റെ ​ജ​യ​മാ​ണ് സമ്മാനിച്ച​ത്. സ്വ​ന്തം ക​ളി​ത്ത​ട്ടാ​യ ന്യൂകാ​മ്പി​ലെ ജ​യം ബാ​ഴ്‌​സ​ലോ​ണ​യ്ക്കു പോ​യി​ന്‍റ്് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം​സ്ഥാ​നം ഭ​ദ്ര​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഒ​രു ഗോ​ള്‍ നേ​ടി​യ മെ​സി ര​ണ്ടാം പ​കു​തി​യി​ലെ ത​കർ​പ്പ​ന്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഐ​ബ​റി​ന്‍റെ വ​ല നി​റ​ച്ചു. പൗ​ളി​ഞ്ഞോ, ഡെ​ന്നി​സ് സു​വാ​ര​സ് എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു സ്‌​കോ​റ​ര്‍മാ​ര്‍. സെ​ര്‍ജി എ​ന്‌‍റി​ക്കി​ന്‍റെ വ​ക​യാ​യി​രു​ന്നു ഐ​ബ​റി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍.
ബാ​ഴ്‌​സ​താ​രം നെ​ല്‍സ​ണ്‍ സെ​മേ​ഡോ​യെ ബോ​ക്‌​സി​ല്‍ വ​ച്ച് ഐ​ബ​ര്‍ പ്ര​തി​രോ​ധ​ക്കാ​ര​ന്‍ അ​ല​ക്‌​സാ​ണ്ട്രോ ഗാ​ല്‍വ​സ് വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി മെ​സി ല​ക്ഷ്യം കണ്ടു. ബാ​ഴ്‌​സ​ലോ​ണ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ഡെ​നി​സ് സു​വാ​ര​സ് എ​ടു​ത്ത കോ​ര്‍ണ​ര്‍ സു​ന്ദ​ര​മാ​യി ഹെ​ഡ​റി​ലൂ​ടെ പൗ​ളീ​ഞ്ഞോ(38) വ​ല​യി​ലാ​ക്കി. പി​ന്നീ​ട് ഇ​ട​വേ​ള ക​ഴി​ഞ്ഞാ​യി​രു​ന്നു ബാ​ഴ്‌​സ​യു​ടെ മ​റ്റു ഗോ​ളു​ക​ള്‍. ഐ​ബ​ര്‍ ഗോ​ള്‍മു​ഖ​ത്ത് പ​ന്തെ​ത്തി​ച്ച മെ​സി​യു​ടെ ഷോ​ട്ട് ആ​ദ്യ ഗോ​ള്‍കീ​പ്പ​ര്‍ ത​ട്ടി പ​ന്തു വീ​ണ​ത് ഡെ​ന്നി​സ് സു​വാ​ര​സി​ന്‍റെ (53)കാ​ലി​ല്‍. ബാ​ഴ്‌​സ​ലോ​ണ ലീ​ഡു​യ​ര്‍ത്തി. 57-ാം മി​നി​റ്റി​ല്‍ ഐ​ബ​ര്‍ എ​ന്‍ റി​ച്ചി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി. തു​ട​ര്‍ന്നാ​ണ് മെ​സി​യി​ല്‍നി​ന്നു മൂ​ന്നു ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്. പ​ന്തു​മാ​യി ഐ​ബ​ര്‍ ഗോ​ള്‍മു​ഖം ല​ക്ഷ്യ​മാ​ക്കി​യു​ള്ള മെ​സി​യു​ടെ കു​തി​പ്പ് ത​ട​യാ​ന്‍ അ​വ​രു​ടെ പ്ര​തി​രോ​ധ​ത്തി​നാ​യി​ല്ല. 59-ാം മി​നി​റ്റി​ല്‍ സെ​ര്‍ജി​യ ബു​സ്‌​ക്വ​റ്റ്‌​സ് ഒ​രു​ക്കി​യ അ​വ​സ​രം മെ​സി ഗോ​ളാ​ക്കി. മൂ​ന്നു മി​നി​റ്റ് ക​ഴി​ഞ്ഞ് മെ​സി ക​രി​യ​റി​ലെ 49-ാം ഹാ​ട്രി​ക് പൂ​ര്‍ത്താ​ക്കി. പൗ​ളി​ഞ്ഞോ​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു മെ​സി​യു​ടെ മൂ​ന്നാം ഗോ​ള്‍. ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ മെ​സി​യു​ടെ വ​ക നാ​ലാം ഗോ​ളും.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വ​ല​ന്‍സി​യ 5-0ന് ​മ​ലാ​ഗ​യെ ത​ക​ര്‍ത്തു. ലീ​ഗി​ല്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ട്ട ബാ​ഴ്‌​സ 15 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തു നി​ല്‍ക്കു​ന്നു.
റോ​ഡ്രി​ഗ​സ് തി​ള​ങ്ങി

മ്യൂ​ണി​ക്: ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​ന്‍റെ മി​ക​വി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് 3-0ന് ​ഷാ​ല്‍ക്കെ​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ ബ​യേ​ണ്‍ ബു​ണ്ട​സ് ലി​ഗ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ബ​യേ​ണ്‍ കു​പ്പാ​യ​ത്തി​ല്‍ റോ​ഡ്രി​ഗ​സി​ന്‍റെ ആ​ദ്യ ഗോ​ളാ​യി​രു​ന്നു. ര​ണ്ടു ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​തും കൊ​ളം​ബി​യ​യു​ടെ റോ​ഡ്രി​ഗ​സാ​യി​രു​ന്നു. രണ്ടു വ​ര്‍ഷ​ത്തെ വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റോ​ഡ്രി​ഗ​സ് റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍നി​ന്ന് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ലെ​ത്തി​യ​ത്. കാ​ലി​ന് പൊ​ട്ട​ലി​നെ​ത്തു​ര്‍ന്ന് ഗോ​ള്‍കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​ര്‍ 2018 വ​രെ ടീ​മി​ലു​ണ്ടാ​കി​ല്ലെ​ന്ന് ബ​യേ​ണ്‍ അ​റി​യി​ച്ചു.

കൊ​ളം​ബി​യ​ന്‍ നാ​യ​ക​ന്‍റെ ക്രോ​സാ​ണ് റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​ക്ക് പെ​നാ​ല്‍റ്റി നേ​ടാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. റോ​ഡ്രി​ഗ​സി​ന്‍റെ ക്രോ​സ് പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍നി​ന്ന നാ​ല്‍ഡോ​യു​ടെ കൈ​യി​ല്‍ കൊ​ണ്ടു. ല​ഭി​ച്ച പെ​നാ​ല്‍റ്റി ലെ​വ​ന്‍ഡോ​വ്‌​സ്‌​കി (25)വ​ല​യി​ലാ​ക്കി. നാ​ലു മി​നി​റ്റ് ക​ഴി​ഞ്ഞ് റോ​ഡ്രി​ഗ​സ് ഗോ​ള്‍ നേ​ടി. 75-ാം മി​നി​റ്റി​ല്‍ റോ​ഡ്രി​ഗ​സ് ന​ല്കി​യ മി​ക​ച്ചൊ​രു പാ​സി​ല്‍നി​ന്ന് അ​ര്‍തു​റോ വി​ദാ​ല്‍ ഗോ​ള്‍.


റൂയിസ് മിസൈൽ
മഞ്ഞയണിയാന്‍ കൊച്ചി
സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
ഇംഗ്ലണ്ടും മാലിയും ക്വാർട്ടറിൽ
ഉ​ദ്യോ​ഗ​സ്ഥ മു​ങ്ങി; പാ​ലാ സ്റ്റേ​ഡി​യം ന​ഗ​ര​സ​ഭ​യ്ക്ക് ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല
വന്‍ പോരാട്ടങ്ങള്‍
ജർമൻ ആധിപത്യം
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്കു മു​ന്നേ​റ്റം
ജി​വി​എ​ച്ച്എ​സ്എ​സ് -​ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൈ​ന​ല്‍
അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം ഇന്നു മുതൽ
പാ​ക്കി​സ്ഥാ​നും ക​ട​ന്ന് ഇ​ന്ത്യ
ര​ക്ഷ​ക​നായി സു​വാ​ര​സ്
ഷ​റ​പ്പോ​വ​യ്ക്കു ടി​ൻ​ജി​യാ​ൻ ഓ​പ്പ​ണ്‍
ഫെഡറർക്കു ഷാങ്ഹായ് കിരീടം
ലി​റ്റി​ൽ ഫ്ള​വ​ർ സെ​മി​യി​ൽ
ഹോ​ണ്ടു​റാ​സി​നെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി ഫ്രാ​ന്‍സ് നോ​ക്കൗ​ട്ടി​ല്‍
രാജകീയമായി ഇംഗ്ലണ്ട് നോക്കൗട്ടില്‍, ചിലി പുറത്ത്
ഇനി ലക്ഷ്യം അണ്ടർ 19 ഏഷ്യൻ കപ്പ്
ഗാ​ന്ധി​ജിക്കും മ​ദ​ർ തെ​രേ​സ​യ്ക്കും ആ​ദരവുമായി മെ​ക്സി​ക്ക​ൻ കോ​ച്ച്
കൊച്ചി മനംകവർന്നു: ബ്രസീൽ കോച്ച്
ഉ​ദി​ച്ചു​യ​ര്‍ന്ന് താ​ര​ങ്ങ​ള്‍
മാഞ്ചസ്റ്റര്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍
സിറ്റിക്കു വമ്പന്‍ ജയം; ചെല്‍സി തോറ്റു
രാ​ഹു​ലി​ന് ആ​വേ​ശോജ്വല സ്വീ​ക​ര​ണം
ഷറപ്പോവ ഫൈനലിൽ
രാ​ജ​ഗി​രി എ​ച്ച്എ​സ്എ​സ് ക്വാ​ര്‍​ട്ട​റിൽ
ഷാ​ങ്ഹാ​യിയി​ല്‍ ഫെ​ഡ​റ​ര്‍-​ന​ദാ​ല്‍ ഫൈ​ന​ൽ
ധവാന്‍ ഏകദിന ടീമില്‍
മുഴുവൻ മാർക്കിൽ ഇറാൻ
കൊച്ചിക്കാർ കണ്ടു ആർപ്പിന്‍റെ പടയോട്ടം
വരുന്നു ടെസ്റ്റ് ചാന്പ്യൻഷിപ്പും ഏകദിന ലീഗും
നദാൽ സെമിയിൽ
ജർമനി ഗിനിയെ തോ​ൽ​പി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ
ചൂടാറാത്ത സ്പാനിഷ് മസാല
രാജകീയമായി ബ്രസീൽ
മൂന്നാം ട്വന്‍റി-20 ഉപേക്ഷിച്ചു
രൂ​പേ​ഷ് കു​മാ​റി​നും അ​നി​ൽ​ഡ​യ്ക്കും ജി.​വി. രാ​ജാ അ​വാ​ർ​ഡ്
ഘാനക്കൊമ്പില്‍ സ്വപ്നം കുരുങ്ങി
ലോകകപ്പിലൂടെ ഏഷ്യന്‍കപ്പിലേക്ക്
ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
ഏഷ്യൻ കപ്പില്‍ ഇന്ത്യക്കു നാലാം അങ്കം
അമേരിക്കയെ ഞെട്ടിച്ച് കൊളംബിയ
ക്ഷീ​ണമ​ക​റ്റാ​ന്‍ ജ​ര്‍മ​നി
മാലി, പരാഗ്വെ പ്രീക്വാര്‍ട്ടറില്‍
നങ്കൂരമിടാൻ സ്പാനിഷ് നിര
ട്വന്‍റി-20 പരമ്പരയും നേടാൻ ഇന്ത്യ
സ്വന്തം മണ്ണിൽവച്ച് വിരമിക്കുന്നതു വലിയ അംഗീകാരം: നെഹ്റ
ഇ​ന്ത്യ - കിവീസ് ട്വന്‍റി-20 ​ഓ​ണ്‍​ലൈ​ൻ ടി​​ക്ക​റ്റ് വി​ത​ര​ണം തിങ്കളാഴ്ച മുതൽ
മികച്ച കായികതാരങ്ങൾക്ക് അബ്ദുൾകലാം സ്കോളർഷിപ്പ്: എ.സി. മൊയ്തീൻ
LATEST NEWS
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.