Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സ...
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
Previous
Next
Sports News
Click here for detailed news of all items
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു. ചിത്രയ്ക്കു സ്വര്‍ണം
Tuesday, September 19, 2017 11:50 AM IST
കോട്ടയം: ഇതാ നമ്മുടെ പി.യു. ചിത്ര. അവഗണനയോട് പടപൊരുതി ചിത്ര ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു. തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ അത്ലറ്റിക്സില് കേരളത്തിന്റെ പൊന്നോമനപുത്രി ചിത്രയ്ക്ക് 1500 മീറ്ററില്‍ സ്വര്‍ണം. കൃത്യമായ മുന്നൊരുക്കത്തോടെ അഷ്ഗാബാദിലെത്തിയ ചിത്രയുടെ ആത്മവിശ്വാസം അമ്പരപ്പിക്കുന്നതായിരുന്നു. തന്നെ ചവിട്ടിത്താഴ്ത്തിയവരുടെ കണ്ണുതുറക്കുന്നതിനുതകുന്ന പ്രകടനമാണ് ചിത്ര കാഴ്ചവച്ചത്.
കിര്‍ഗിസ്ഥാന്റെ ഗുല്ഷനോയി സതാറോവയെ ബഹുദൂരം പിന്നിലാക്കിയാണ് ചിത്ര പൊന്നണിഞ്ഞത്. സമയം 4: 27.77. നാലു മിനിറ്റ് 17 സെക്കന്‍ഡില്‍ 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രയുടെ സമയം ഇവിടെ മെച്ചപ്പെടുത്താനായില്ലെങ്കിലും ഈ വിജയത്തിന് ഒരു മധുരപ്രതികാരത്തിന്റെ കഥ പറയുവാനുണ്ട്. ട്രാക്കില്‍ തന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ചവരോടുള്ള നിശബ്ദപ്രതികാരം.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നിട്ടും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്്ഷന്‍ കമ്മിറ്റി ചിത്രയ്ക്ക് അവസരം നല്‍കിയിരുന്നില്ല. ചിത്രയെ ഒഴിവാക്കി കൂടുതൽ ഒഫീഷ്യല്‍സിനെ കൊണ്ടുപോയത് വലിയ വിവാദത്തില്‍ കലാശിച്ചിരുന്നു.
സെലക്ടര്മാരുടെയും എഎഫ്ഐയുടെയും നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സെലക്ഷന് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഇതിഹാസതാരങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. തന്നെ കളിക്കളത്തില്‍ ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതായി ചിത്രയുടെ പുതിയ സ്വര്‍ണ വേട്ട.
കോടതി ഇടപെട്ടിട്ടും ചിത്രയ്ക്കു പങ്കെടുക്കാനായില്ല. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തഴയപ്പെട്ടതിനു ശേഷം പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്്ട്ര അത്ലറ്റിക് മീറ്റില്‍ത്തന്നെ സ്വര്‍ണം നേടിക്കൊണ്ട് അക്ഷരാര്‍ഥത്തില്‍ അഭിമാന പതാകയേന്തുകയാണ് ചിത്ര. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമാണ് ചിത്ര. 2005 ല്‍ ഒ.പി.ജെയ്ഷയും 2007 ല്‍ സിനിമോള്‍ പൗലോസുമാണ് ചിത്രയുടെ മുന്‍ഗാമികള്‍.
രണ്ടാം സ്ഥാനത്തെത്തിയ സതറോവ നാലു മിനിറ്റ് 31.64 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. കിര്‍ഗിസ്ഥാന്റെ തന്നെ അരീന ക്ലെഷ്ചുകോവ (4:34.16) വെങ്കലം നേടി. ഇന്നലെ നടന്ന വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച മലയാളി താരം എന്‍.വി. ഷീനയ്ക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഈയിനത്തില്‍ കസാഖിസ്ഥാന്റെ ഓള്‍ഗ റിപ്പക്കോവയ്ക്കാണ് സ്വര്‍ണം.
രണ്ടാം ദിനം ഇന്ത്യക്ക് മറ്റൊരു സ്വര്‍ണം കൂടി ലഭിച്ചു. 3000 മീറ്റര്‍ ഓട്ടത്തില്‍ ജി. ലക്ഷ്മണ് സ്വര്‍ണമണിഞ്ഞു. സമയം എട്ടു മിനിറ്റ് 02.30 സെക്കന്‍ഡ്. ഈയിനത്തില്‍ സൗദി അറേബ്യയുടെ താരിഖ് അഹമ്മദ് അലംരി (8:03.98) വെള്ളിയും ഇറാന്റെ ഹുസൈന് കേസ്ഹാനി (8:07.09) വെങ്കലവും നേടി. ആദ്യദിനം കേരളത്തിന്റെ വി.നീന ലോംഗ് ജംപില്‍ വെങ്കലം നേടിയിരുന്നു.
ഇന്നു നടക്കുന്ന പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യക്കുവേണ്ടി അജയ്കുമാര്‍ സരോജ് ട്രാക്കിലിറങ്ങും.
സി.കെ. രാജേഷ്കുമാര്‍
ഇവിടെ സ്വര്‍ണം വേണമായിരുന്നു: സിജിന്‍
കോട്ടയം: ചിത്രയുടെ നേട്ടത്തില്‍ ഏറെ സന്തോഷത്തോടെ പരിശീലകന് സിജിന്‍ പ്രതികരിച്ചു. മറ്റാരേക്കാളും ഈ സ്വര്‍ണം താന്‍ പ്രതീക്ഷിച്ചുവെന്ന് സിജിന്‍ ദീപികയോടു പറഞ്ഞു. സമയമോ മത്സരത്തിന്റെ മറ്റു കാര്യങ്ങളൊന്നുമോ പ്രശ്നമായിരുന്നില്ല. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുക. അതിനായി മനസും ശരീരവും സമര്‍പ്പിക്കു. അതു മാത്രമായിരുന്നു ചിത്രയോടു ഞാന്‍ പറഞ്ഞത്. അവളത് മനോഹരമായി ചെയ്തു. ചിത്രയെയോര്ത്ത് കേരളം മുഴുവന്‍ അഭിമാനിക്കുമെന്നുറപ്പുണ്ട് - സിജിന്‍ പറഞ്ഞു. വലിയ മാനസിക സമ്മര്ദത്തിനിടയിലുംചിത്ര കഠിനമായി പ്രയത്നിച്ചു. അവളുടെ കഴിവും മികവും എന്തെന്നു ലോകത്തിനു മുന്നില്‍ വീണ്ടും തെളിയിക്കണമെന്ന വാശിയോടെ മത്സരത്തെ സമീപിച്ചു. ഇവിടെ അവള്‍ക്കു മെഡല്‍ നേടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ഇത്രയും കാലം കൂടെനിന്നവരെല്ലാം പിന്മാറുമായിരുന്നു. എന്നാല്‍, ചിത്രയുടെ മികവില്‍ എനിക്കു യാതൊരു സംശയവുമുണ്ടായിരുന്നില്ല. അവള് ഭംഗിയായി മത്സരം പൂര്‍ത്തിയാക്കി. - സിജിന്‍ പറഞ്ഞു. തുര്ക്ക്മെനിസ്ഥാനില്നിന്നു വിളിച്ച ചിത്ര സിജിനുമായി സന്തോഷം പങ്കുവച്ചു. ചെയ്തു തരുന്ന സേവനങ്ങള്‍ക്കൊക്കെ ചിത്ര സിജിനോടു നന്ദി പറഞ്ഞു. ഓരോ കായികപ്രേമിയുടെയും പ്രാര്‍ഥന തന്നോടൊപ്പമുണ്ടാകണമെന്ന് ചിത്ര പറഞ്ഞു. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പംനിന്നവരെയൊക്കെ ഈയവസരത്തില്‍ ഓര്‍മിക്കുന്നതായും അവര്‍ പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: വിജയത്തിന്റെ ആത്മവിശ്വാസം തുടരാൻ ഫാഫ് ഡുപ്ലെസിയുടെ നേ...
Top