ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു
ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു
Tuesday, September 19, 2017 11:50 AM IST
കോ​ല്‍ക്ക​ത്ത: ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ​യും മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ​യും ജീ​വി​തം ആ​ധാ​ര​മാ​ക്കി സൃ​ഷ്ടി​ച്ച സി​നി​മ​ക​ള്‍ വ​ന്‍വി​ജ​യം നേ​ടി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റൊ​രു സൂ​പ്പ​ര്‍താ​ര​ത്തി​ന്‍റെ ജീ​വി​തം കൂ​ടി അ​ഭ്ര​പാ​ളി​ക​ളി​ലേ​ക്ക്. ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ലെ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി ജു​ലാ​ന്‍ ഗോ​സ്വാ​മി​യു​ടെ ജീ​വി​ത​മാ​ണ് സി​നി​മ​യാ​കാ​ന്‍ പോ​കു​ന്ന​ത്.

‘’ച​ക്ദാ​ഹ എ​ക്‌​സ്പ്ര​സ് ‘’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ, ജു​ലാ​ന്‍റെ ജ​ന്മ​നാ​ടാ​യ നാ​ദി​യ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച്, ലോ​ര്‍ഡ്‌​സി​ല്‍ വ​നി​താ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ ത​ല​നാ​രി​ഴ​യ്ക്ക് തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​തു വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കും. ഹി​ന്ദി​യി​ല്‍ ത​യാ​റാ​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​ര​ച​ന ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ടു​ത്ത ഏ​പ്രി​ലി​ല്‍ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ സു​ശാ​ന്ത ദാ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ജു​ലാ​ന്‍ ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.