പൗ​ളീ​ഞ്ഞോ കാ​ത്തു, ബാ​ഴ്‌​സ​യ്ക്കു ജ​യം
Saturday, September 16, 2017 11:25 AM IST
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ ര​ക്ഷ​പ്പെ​ട്ടു. ഗ​റ്റാ​ഫെ​യ്‌​ക്കെ​തി​രേ സ​മ​നി​ല​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​യ​ന്‍ താ​രം പൗ​ളീ​ഞ്ഞോ​യി​ലൂ​ടെ ബാ​ഴ്‌​സ 2-1നു ​വി​ജ​യി​ച്ചു. 39-ാം മി​നി​റ്റി​ല്‍ ഷി​ബാ​സ്‌​കി​യി​ലൂ​ടെ ഗ​റ്റാ​ഫെ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, 62-ാം മി​നി​റ്റി​ല്‍ ഡെ​നി​സ് സു​വാ​ര​സ് ബാ​ഴ്‌​സ​യ്ക്കു സ​മ​നി​ല സ​മ്മാ​നി​ച്ചു. 84-ാം മി​നി​റ്റി​ലാ​ണ് ത​ക​ര്‍പ്പ​ന്‍ ഷോ​ട്ടി​ലൂ​ടെ പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യ്ക്കു വി​ജ​യം സ​മ്മാ​നി​ക്കു​ന്ന​ത്. ലാ​വ​ന്‍റെ - വ​ല​ന്‍സി​യ മ​ത്സ​രം 1-1 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.