ബ്ലൈൻഡ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ക്കു തുടക്കം
ബ്ലൈൻഡ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ക്കു തുടക്കം
Friday, September 15, 2017 11:55 AM IST
കൊ​​​ച്ചി: കാ​​​ഴ്ച​​വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​യു​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ബ്ലൈ​​​ൻ​​ഡ് ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ഡമി​​​ക്കു കൊ​​ച്ചി​​യി​​ൽ തു​​ട​​ക്ക​​മാ​​യി. ഉ​​​ദ്ഘാ​​​ട​​​നം ക​​​ട​​​വ​​​ന്ത്ര ബ​​​ണ്ട് റോ​​​ഡി​​​ലു​​​ള്ള ജോ​​​ഗോ അ​​​രീ​​​ന​​​യി​​​ൽ ലോ​​​ക ബ്ലൈ​​​ൻ​​ഡ് ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഉ​​​ൾ​​​റി​​​ച്ച് ഫി​​​സ്റ്റ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. കാ​​ഴ്ച​​വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി വ്യ​​​ക്തി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തന്നെ ആ​​​വേ​​​ശ​​​ഭ​​​രി​​​ത​​​നാ​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ന​​​ടി റീ​​​മ ക​​​ല്ലി​​​ങ്ക​​​ൽ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. സ​​​പ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ ജെ. ​​​മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, എ​​​സ്ആ​​​ർ​​​വി​​​സി പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​സി. റോ​​​യി, ജോ​​​ഗോ അ​​​രീ​​​ന പ്രൊ​​​മോ​​​ട്ട​​​ർ നോ​​​യ​​​ർ ബ​​​ൻ, സി.​​​ജി. രാ​​​ജ​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. തു​​ട​​ർ​​ന്ന് ഫു​​​ട്ബാ​​​ൾ പ​​​രി​​​ശീ​​​ല​​​ന മ​​​ത്സ​​​ര​​​വും ന​​​ട​​​ന്നു. മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി റീ​​​മ ക​​​ല്ലി​​​ങ്ക​​​ൽ താ​​​ര​​​ങ്ങ​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.