ഗോൾഫ്: മലയാളി ലോക റിക്കാർഡിനൊപ്പം
Friday, September 15, 2017 11:55 AM IST
കോട്ടയം: മ​ല​യാ​ളി​യാ​യ ഗോ​ള്‍ഫ് താ​രം ലോ​ക​റി​ക്കാ​ര്‍ഡി​നൊ​പ്പ​മെ​ത്തി. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ റെ​യ്ഹാ​ന്‍ തോ​മ​സാ​ണ് സ്വ​പ്‌​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. ദു​ബാ​യി​ല്‍ ന​ട​ക്കു​ന്ന ക്രീ​ക്ക് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് പ​തി​നേ​ഴു​കാ​ര​നാ​യ താ​ര​ത്തി​ന്‍റെ റി​ക്കാ​ര്‍ഡ് പ്ര​ക​ട​നം. ഒ​രു നി​ര​യി​ല്‍ ഒ​മ്പ​ത ഉ​ജ്വ​ല ബേ​ര്‍ഡീ​സ് ആ​ണ് റെ​യ്ഹാ​ന്‍ നേ​ടി​യ​ത്.

2009 ആ​ര്‍ബി​സി ക​നേ​ഡി​യ​ന്‍ ഓ​പ്പ​ണി​ല്‍ അ​മേ​രി​ക്ക​ന്‍ താ​രം മാ​ര്‍ക്ക് ക​ല്‍കാ​വെ​ഷി​യ സ്ഥാ​പി​ച്ച റി​ക്കാ​ര്‍ഡി​നൊ​പ്പ​മാ​ണ് റെ​യ്ഹാ​ന്‍ എ​ത്തി​യ​ത്. മ​ത്സ​രം തു​ട​ങ്ങി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഇ​ന്നു ത​ന്‍റെ ദി​വ​സ​മാ​ണെ​ന്ന് മ​ന​സി​ലു​റ​പ്പി​ച്ചു​വെ​ന്ന് റെ​യ്ഹാ​ന്‍ പ​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍ ക​ന്‍സാ​സി​ല്‍ ന​ട​ന്ന യു​എ​സ് അ​മ​ച്വ​ര്‍ മാ​ച്ച്‌​പ്ലേ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ റെ​യ്ഹാ​ന്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.