പ​ത്ത​നം​തി​ട്ട​യും എ​റ​ണാ​കു​ള​വും ചാ​മ്പ്യ​ന്മാർ
Sunday, September 10, 2017 11:06 AM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന 44-ാമ​തു അ​ഖി​ല കേ​ര​ള സ​ബ്ജൂ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ചാ​മ്പ്യ​ന്‍മാ​രാ​യി. തൃ​ശൂ​രി​നെ​തി​രേ(59-47)​യാ​യി​രു​ന്നു വി​ജ​യം. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ എ​റ​ണാ​കു​ളം (40-33) തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ടും വി​ജ​യി​ക​ളാ​യി.