ബ​ര്‍ബ​റ്റോ​വ് ഇ​നി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ
ബ​ര്‍ബ​റ്റോ​വ് ഇ​നി കേ​ര​ള  ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ
Wednesday, August 23, 2017 11:20 AM IST
ലണ്ടൻ: പ്രീ​മി​യ​ര്‍ ലീ​ഗ് മു​ന്‍ സ്‌​ട്രൈ​ക്ക​ര്‍ ദി​മി​ത്ത​ർ ബ​ര്‍ബ​റ്റോ​വ് ഇ​നി കേ​ര​ളാ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍. ക്ല​ബു​മാ​യി ഒ​രു വ​ര്‍ഷ​ത്തെ ക​രാ​റാ​ണ് താ​ര​ത്തി​ന്.

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ​യും ടോ​ട്ട​ന​ത്തി​ന്‍റെ​യും ഇ​ഷ്ട​താ​ര​മാ​യി​രു​ന്ന ബ​ര്‍ബ​റ്റോ​വ് 2017-18 സീ​സ​ണി​ലാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍ ഉ​ണ്ടാ​വു​ക. ഗ്രീ​ക്ക് ക്ല​ബാ​യ പാ​വോ​ക് സ​ലോ​നി​ക​യി​ല്‍ നി​ന്ന് 2016 ജൂ​ണി​ല്‍ താ​രം പി​രി​ഞ്ഞി​രു​ന്നു. ബ​ള്‍ഗേ​റി​യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്‌​കോ​റ​ര്‍ ആ​യി അ​റി​യ​പ്പെ​ടു​ന്ന താ​രം 79 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 48 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 2008ല്‍ ​ടോ​ട്ട​ന​ത്തി​ൽ നി​ന്ന് 3.9 കോ​ടി ഡോ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍ഡു തു​ക​യ്ക്കാ​ണ് ബ​ര്‍ബ​റ്റോ​വ് യു​ണൈ​റ്റ​ഡി​ലെ​ത്തി​യ​ത്.


യു​ണൈ​റ്റ​ഡി​ലെ 108 പ്രീ​മി​യ​ര്‍ ലീ​ഗ് പ്ര​ക​ട​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 48 ഗോ​ളു​ക​ളും ര​ണ്ട് ടൈ​റ്റി​ലു​ക​ളും സ്വ​ന്ത​മാ​ക്കി. ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യ റെ​നെ മ്യൂ​ള​ന്‍സ്റ്റീ​നും ബ​ര്‍ബ​റ്റോ​വും ഓ​ള്‍ഡ് ട്ര​ഫോ​ര്‍ഡ്, ഫു​ല്‍ഹാം ക്ല​ബു​ക​ളി​ല്‍ ഒ​ന്നി​ച്ചു പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.