അ​രോ​ണി​യ​നു കി​രീ​ടം
Sunday, August 20, 2017 10:36 AM IST
സെ​ന്‍റ് ലൂ​യി​സ്: ഗ്രാ​ന്‍ഡ് ചെ​സ് ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ലൂ​യി​സി​ല്‍ ന​ട​ന്ന റാ​പ്പി​ഡ് ആ​ന്‍ഡ് ബ്ലി​റ്റ്‌​സ് ചെ​സി​ല്‍ അ​ര്‍മീ​നി​യ​ന്‍ താ​രം ലെ​വോ​ണ്‍ അ​രോ​ണി​യ​ന് കി​രീ​ടം. മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍മാ​രാ​യ ഗാ​രി കാസ്പ​റോ​വും വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദും ഉ​ള്‍പ്പ​ടെ പ​ത്തു സൂ​പ്പ​ര്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍മാ​ര്‍ പ​ര​സ്പ​രം റാ​പ്പി​ഡി​ല്‍ ഓ​രോ ഗെ​യി​മും​ ബ്ലി​റ്റ്‌​സി​ല്‍ ര​ണ്ടു ഗെ​യിം വീ​ത​വും ക​ളി​ച്ചാ​ണ് വി​ജ​യി​യെ നി​ശ്ച​യി​ച്ച​ത്. കാ​സ്പ​റോവ് ​ആ​ന​ന്ദുമായി കളി​ച്ച മൂ​ന്നു ഗെ​യി​മും സ​മ​നി​ല​യി​ലവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.