സ്വ​ര്‍ണം നേ​ടി ഇ​ന്ത്യ​ക്ക് മ​ട​ക്കം
Sunday, August 13, 2017 10:56 AM IST
അ​സ്താ​ന: ഏ​ഷ്യ​ന്‍ ഷോ​ട്ട് ഗ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ അ​വ​സാ​ന​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് മെ​ഡ​ല്‍ ശോ​ഭ. സ്‌​കീ​ട്ട് മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മെ​യ്‌​രാ​ജ് അ​ഹ​മ്മ​ദ് ഖാ​ന്‍ - ര​ശ്മി റാ​ത്തോ​ഡ് സ​ഖ്യ​മാ​ണ് സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ​ത്. ചൈന​യു​ടെ ലി​യും ജി​യാ​ഗ​ജി-​ഗാ​യോ ജി​യാ​ന്‍മി സഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഒ​രു പോ​യി​ന്‍റി​ന്‍റെ മേ​ല്‍ക്കൈ​യി​ല്‍ അ​ടി​യ​റ​വു പ​റ​യി​ച്ച​ത്.


ക​സാ​ക്കി​സ്ഥാ​ന്‍റെ വ്ളാ​ഡി​സ്ലാ​വ് - ഓ​ല്‍ഗ പ​നാ​റി​നാ സ​ഖ്യം മ​ത്സ​ര​ത്തി​ല്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ എ​ട്ട് മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ അ​ന്‍കു​ത് മി​ത്ത​ല്‍ പു​രു​ഷ വി​ഭാ​ഗം ഡ​ബി​ള്‍ ട്രാ​പ്പി​ല്‍ ഇ​ന്ത്യ​​ക്കാ​യി സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.