സണ്ണി വി. സഖറിയ വോളി അസോസിയേഷൻ സിഇഒ
സണ്ണി വി. സഖറിയ വോളി അസോസിയേഷൻ സിഇഒ
Saturday, August 12, 2017 12:33 PM IST
പാ​ലാ: സം​സ്ഥാ​ന വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ​യെ നി​യ​മി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍ജ് കോ​ള​ജി​ലെ മു​ന്‍ കാ​യി​കാ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം 2005 മു​ത​ല്‍ 12 വ​ര്‍ഷം കോ​ട്ട​യം ജി​ല്ലാ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ല​വി​ല്‍ കേ​ര​ള സ്‌​റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ അം​ഗ​വും കേ​ര​ള സം​സ്ഥാ​ന ഒ​ളി​ന്പി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​യു​മാ​ണ്. കോ​ട്ട​യം ജി​ല്ലാ സൈ​ക്കി​ള്‍ പോ​ളോ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യി 1992 മു​ത​ല്‍ 12 വ​ര്‍ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ കോ​ട്ട​യം ജി​ല്ലാ ജൂ​ഡോ, ക​ബ​ഡി, ക​രാ​ട്ടെ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.


കാ​യി​കാ​ധ്യാ​പ​ക​നാ​യി​രി​ക്കെ 2005 മു​ത​ല്‍ 2009 വ​രെ തു​ട​ര്‍ച്ച​യാ​യി നാ​ലു വ​ര്‍ഷം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ കാ​യി​ക​രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച കോ​ള​ജി​നു​ള്ള അ​വാ​ര്‍ഡ് അ​രു​വി​ത്തു​റ കോ​ള​ജി​നു ല​ഭി​ക്കു​ക​യു​ണ്ടാ​യി. പാ​ലാ ടൗ​ണ്‍ ജേ​സീ​സ്, പാ​ലാ സ്‌​പൈ​സ്‌​വാ​ലി ല​യ​ണ്‍സ് ക്ല​ബ്, ഭ​ര​ണ​ങ്ങാ​നം വൈ​സ്‌​മെ​ന്‍ ക്ല​ബ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച് സാ​മൂ​ഹ്യ​രം​ഗ​ത്തും മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.