സി​​​ൽ​​​വ​​​ർ​​​ഹി​​​ൽ​​​സ് ബാ​​​സ്ക​​​റ്റി​​​നു തു​​​ട​​​ക്കം
Saturday, August 12, 2017 12:33 PM IST
കോ​​​ഴി​​​ക്കോ​​​ട്: പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് ട്രോ​​​ഫി അ​​​ഖി​​​ല​​​കേ​​​ര​​​ള ഇ​​​ന്‍റ​​​ർ​​​സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ തു​​​ട​​​ങ്ങി.
ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ഞ്ചേ​​​രി ഗ​​​വ. ബോ​​​യ്സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​നെ ആ​​​തി​​​ഥേ​​​രാ​​​യ സി​​​ൽ​​​വ​​​ർ​​​ഹി​​​ൽ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ​​​കൂ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി (67-12).


പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ സ്പോ​​​ർ​​​ട്സ് ഡി​​​വി​​​ഷ​​​നെ കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് (54-47) തോ​​ൽ​​പ്പി​​ച്ചു. ആ​​​ദ്യ​​​ദി​​​നം പ​​​ത്തു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.