വി​ന​യ് തോ​മ​സ് ഏ​ബ്രഹാം ലീ​ഡ് തു​ട​രു​ന്നു
Tuesday, July 25, 2017 11:37 AM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണിറ്റി ​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​മ്പ​ത്ത​ഞ്ചാ​മ​ത് സം​സ്ഥാ​ന സീ​നിയ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ എ​ട്ടു റൗ​ണ്ട് മ​ത്സ​രങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​ന​യ് തോ​മ​സ് ഏ​ബ്രാ​ഹം ഏ​ഴു പോ​യി​ന്‍റ് നേ​ടി ലീ​ഡു​ചെയ്യു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ഏ​ഴും എ​ട്ടും റൗ​ണ്ടു​ക​ളി​ലെ വി​ന​യി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ലാ​ണ് തീ​ര്‍ന്ന​ത്. ആ​റ​ര പോ​യി​ന്‍റ് വീ​തം നേ​ടി​യ ഒ.​ടി.​അ​നി​ല്‍കു​മാ​ര്‍, ജു​ബി​ന്‍ ജി​മ്മി, റെ​ജി​ത്ത് ബാ​ബു സി, ​അ​ക്ഷ​യ് മ​ധു​സൂ​ദന ​ന്‍ എ​ന്നി​വ​ര്‍ തൊ​ട്ടു പി​ന്നി​ല്‍ നി​ല്‍ക്കു​ന്നു. മ​ത്സ​രം ഇ​ന്നു രാ​വി​ലെ ന​ട​ക്കു​ന്ന ഒ​ന്‍പ​താം റൗ​ണ്ടോ​ടെ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.