കേരളത്തിന്‍റെ കൊ​​​ന്പ​​ന്മാ​​​ർ​​​ക്കു ക​​​ളി പ​​​റ​​​ഞ്ഞു കൊ​​​ടു​​​ക്കാ​​​ൻ റെ​​​നി​​​യാ​​​ശാ​​​നെ​​​ത്തി
കേരളത്തിന്‍റെ കൊ​​​ന്പ​​ന്മാ​​​ർ​​​ക്കു ക​​​ളി പ​​​റ​​​ഞ്ഞു കൊ​​​ടു​​​ക്കാ​​​ൻ റെ​​​നി​​​യാ​​​ശാ​​​നെ​​​ത്തി
Monday, July 24, 2017 11:27 AM IST
കൊ​​​ച്ചി: കോ​​​പ്പ​​​ലാ​​​ശാ​​​നു പ​​​ക​​​രം മ​​​ഞ്ഞ​​​പ്പ​​​ട​​​യ്ക്കു വേ​​​ണ്ടി ത​​​ന്ത്ര​​​ങ്ങ​​​ൾ മെ​​​ന​​​യാ​​​നെ​​​ത്തി​​​യ ഹെ​​​ഡ് കോ​​​ച്ച് റെ​​​നി മ്യൂ​​​ള​​​ൻ​​​സ്റ്റീ​​​നി​​​ന് ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഗം​​​ഭീ​​​ര സ്വീ​​​ക​​​ര​​​ണം. സ്വാ​​​ഗ​​​ത​​​ഗാ​​​നം ആ​​​ല​​​പി​​​ച്ചും അ​​​ഭി​​​വാ​​​ദ്യ​​​മ​​​ർ​​​പ്പി​​​ച്ചു ബാ​​​ന​​​ർ ഉ​​​യ​​​ർ​​​ത്തി​​​യു​​​മാ​​​ണു കൊ​​​ച്ചി​​​യു​​​ടെ സ്വ​​​ന്തം കൊ​​​ന്പ​​ന്മാ​​​ർ​​​ക്കു ക​​​ളി പ​​​റ​​​ഞ്ഞു കൊ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ വ​​​ലി​​​യ കൊ​​​ന്പ​​​നെ ആ​​​രാ​​​ധ​​​ക​​​ർ വ​​​ര​​​വേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 6.30ഓ​​​ടെ നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ മ്യൂ​​​ള​​​ൻ​​​സ്റ്റീ​​​ൻ പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി​​​യ​​​ത് ആ​​​രാ​​​ധ​​​കാ​​​വേ​​​ശ​​​ത്തി​​​നി​​​ട​​​യി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു. മാ​​​ഞ്ച​​​സ്റ്റ​​​ർ യൂ​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ ചു​​​വ​​​ന്ന പ​​​ട​​​യാ​​​ളി​​​ക​​​ൾ​​​ക്കൊ​​​പ്പം മു​​​ൻ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​ൻ സ​​​ർ അ​​​ല​​​ക്സ് ഫെ​​​ർ​​​ഗൂ​​​സ​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റും യൂ​​​ത്ത് ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​നു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ അ​​​നു​​​ഭ​​​വ​​സ​​​ന്പ​​​ത്തു മു​​​ഖ​​​ത്ത് ചെ​​​റു​​ചി​​​രി​​​യി​​​ലൊ​​​തു​​​ക്കി​​​യാ​​​ണു പു​​​തി​​​യ വെ​​​ല്ലു​​​വി​​​ളി​​​യു​​​ടെ പ​​​ട​​​നി​​​ല​​​ത്തി​​​ലേ​​​ക്ക് അ​​​ദ്ദേ​​​ഹം കാ​​​ൽ​​വ​​​ച്ചി​​​റ​​​ങ്ങി​​​യ​​​ത്.


ടീ​​​മി​​​ന്‍റെ ആ​​​രാ​​​ധ​​​ക ബാ​​​ഹു​​​ല്യ​​​ത്തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ഈ ​​​സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് വ​​​ലി​​​യ ആ​​​രാ​​​ധ​​​ക പി​​​ന്തു​​​ണ​​യു​​​ള്ള കാ​​​ര്യം അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. ടീ​​​മി​​​ൽ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും ഇ​​​വ​​​രും താ​​​നു​​​മാ​​​യി ചേ​​​ർ​​​ന്ന് ആ​​​രാ​​​ധ​​​ക​​​ർ​​​ക്ക് അ​​​ഭി​​​മാ​​​നി​​​ക്കാ​​​നു​​​ള്ള വ​​​ക ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന പ്ലെ​​​യ​​​ർ ഡ്രാ​​​ഫ്റ്റി​​​നു​​ശേ​​​ഷം മും​​​ബൈ​​​യി​​​ൽ​​നി​​ന്നു നേ​​​രി​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഹോം ​​​ഗ്രൗ​​​ണ്ടാ​​​യ ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം ഇ​​ന്നു മ്യൂ​​​ള​​​ൻ​​​സ്റ്റീ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചേ​​​ക്കും. ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് സ്റ്റേ​​​ഡി​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.