സം​സ്ഥാ​ന സീ​നി​യ​ര്‍ ചെ​സ്: വി​ന​യ് തോ​മ​സ് ഏ​ബ്ര​ഹാം ലീ​ഡ് നേ​ടി
Monday, July 24, 2017 11:27 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ആ​റു റൗ​ണ്ട് മ​ല്‍സ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്തി ന്‍റെ ​വി​ന​യ് തോ​മ​സ് ഏ​ബ്രാ​ഹം ആ​റു​പോ​യി​ന്‍റ് നേ​ടി ലീ​ഡ് ചെ​യ്യു​ന്നു. മു​ന്‍ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ ഒ.​ടി. അ​നി​ല്‍കു​മാ​ര്‍ (കോ​ഴി​ക്കോ​ട്) അ​ഞ്ച​ര പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. നാ​ളെ രാ​വി​ലെ ഏ​ഴാം റൗ​ണ്ടി​ല്‍ ഇ​വ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.