സംസ്ഥാന സീനിയര്‍ ചെസ്: നാലു പേർ മുന്നിൽ
Sunday, July 23, 2017 10:55 AM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ൻ​പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ നാ​ലു റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​ന​യ് തോ​മ​സ് ഏ​ബ്രാ​ഹം, വി.​എം.​രാ​ജീ​വ്, ല​ക്ഷ്മി നാ​രാ​യ​ണ​ന്‍, ജു​ബി​ന്‍ ജി​മ്മി എ​ന്നി​വ​ര്‍ നാ​ലു പോ​യി​ന്റ് നേ​ടി മു​ന്നി​ട്ടു നി​ല്‍ക്കു​ന്നു. ഒ​ന്‍പ​തു റൗ​ണ്ടു​ള്ള ചാന്പ്യൻഷിപ്പ് 26 ന് ​സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.